നമ്മുടെ നാട് ശുചിത്വ നാട് നമ്മുടെ വീടും പരിസരവും എന്നും ശുചിയാക്കീടേണം നമ്മുടെ നാട് ശുചിത്വ നാട് കേരളം മുഴുവൻ ശുചിത്വമാക്കീടാം ഒറ്റക്കെട്ടായ് നിന്നീടാം നമ്മുടെ നാട് ശുചിത്വ നാട് നന്മകൾ നിറയും നല്ലൊരു നാട്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത