ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PALERI LPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം പ്രധാനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ദിയ സജിത്ത്
| പേര്= ദിയ സജിത്ത്
| ക്ലാസ്സ്= 2 std   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:49, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം പ്രധാനം

നമ്മുടെ വീടും നമ്മുടെ നാടും
നമ്മൾ തന്നെ ശുചിയാക്കേണം
മാലിന്യങ്ങൾ വലിച്ചെറിയരുതേ
പല പല രോഗം പിടികൂടും
പ്ലാസ്റ്റിക്കുകൾ കത്തിച്ചാലോ
ക്യാൻസർ രോഗവും വന്നീടും
വെള്ളക്കെട്ടുകൾ നീക്കിയില്ലെങ്കിൽ
കൊതുകുകൾ രോഗം പരത്തീടും
വ്യക്തി ശുചിത്വം പാലിക്കേണം
പുതു തലമുറയെ രക്ഷിക്കേണം
രോഗങ്ങളെല്ലാം പോയ്മറയട്ടെ
നമ്മുടെ നാടൊരു സ്വർഗമാകട്ടെ.

ദിയ സജിത്ത്
2 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത