"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈകോർക്കാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഹാൻ രാജ് | | പേര്= അഹാൻ രാജ് | ||
| ക്ലാസ്സ്=2 | | ക്ലാസ്സ്=2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
11:45, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൈകോർക്കാം
നമ്മുടെ ലോകത്തെ ഭയപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു വൈറസ് ആണ് കൊറോണ വൈറസ്. ഇതുപോലെ പല രോഗങ്ങളും പിടിപെടാൻ കരണക്കാരാവുന്നതും നാം തന്നെ ആണ്. പണ്ട് കൃഷി ചെയ്ത് മനുഷ്യർ മണ്ണുമായി ഇടപഴകിയ ഒരു കാലം ഉണ്ടായിരുന്നു. അന്ന് രോഗങ്ങളും കുറവായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി ആകെ തകിടം മറിഞ്ഞു കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം, കീടനാശിനികളുടെ ഉപയോഗം, വനനശീകരണം ഇങ്ങനെ പലതരത്തിൽ പ്രകൃതിയെ നാം ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. പല മാരക രോഗങ്ങൾ പിടിപെട്ട് മനുഷ്യ ജീവിതം ആപത്തിലെത്തിക്കുന്നതും നാം തന്നെയാണെന്ന് ആലോചിക്കണം. രോഗങ്ങളും മറ്റും വരുമ്പോൾ മാത്രം നാം കൈകോർത്തിട്ടു കാര്യമില്ല. നമ്മുടെ ഇനി വരുന്ന തലമുറയ്ക്കും ഇവിടെ ജീവിക്കേണ്ടതുണ്ട്. അതിനായി ഒരു നല്ല നാടിനെ വാർത്തെടുക്കാൻ നമ്മുക്കൊരുമിച്ചു മുന്നേറാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം