ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/തിരിച്ചറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk13061 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=തിരിച്ചറിയാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 50: വരി 50:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

10:59, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിയാം

പ്രകൃതീ മനോഹരീ.....
ഈ പ്രപഞ്ചത്തിൽ
സമ്പന്നമായ
ജീവൻ തുടിപ്പുകൾ
നിന്നിൽ മാത്രമാണല്ലോ.
അതിൽ ശ്രേഷ്ഠസ്ഥാനം
നൽകിയുയർത്തി നീ
മനുഷ്യകുലത്തെ

എന്നിട്ടും...
ക്രൂരമായ് ചൂഷണം ചെയ്തു
നിൻ മാറു പിളർന്നവർ....

പ്രളയമായ് സുനാമിയായ്
വരൾച്ചയായ് മഹാമാരിയായ്
നീ പ്രതികരിച്ചപ്പൊഴും
ഉയർത്തെഴുന്നേറ്റവർ
ഇന്നിതാ കൊറോണയെന്നൊരു
വൈറസിൻ മുന്നിൽ
പകച്ചു നിൽക്കുന്നു.

ഈ പ്രപഞ്ചമെന്ന
മായാ ലോകത്തിൽ
നാം ഒന്നുമല്ലെന്ന്
തിരിച്ചറിയുന്നിന്നവർ

ഇനിയും പ്രകൃതിയാം അമ്മയെ ദ്രോഹിക്കുകിൽ
വരാനിരിക്കുന്നതെന്ത് മായ
മനുഷ്യരാശിയുടെ നാശമോ
തിരിച്ചറിയൂ കൂട്ടരെ....
ഭൂമിയാം അമ്മയെ.
പ്രകൃതിയുടെ മുന്നറിയിപ്പുകൾ..

അഭയദേവ് എം
6എ ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത