"കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/വിപത്ത് |വിപത്ത് ]] {{BoxTop1 | തലക്കെട്ട്= വിപത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/വിപത്ത്  |വിപത്ത്  ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= വിപത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വിപത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്= ഋതുനന്ദ.പി,
| പേര്= ഋതുനന്ദ.പി,
| ക്ലാസ്സ്=4th std    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

10:19, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിപത്ത്

        
മഹാമാരിയായ്‌ പെയ്ത കോവിഡേ -
ഭൂഖണ്ഡങ്ങളിൽ കടന്നു
മനുഷ്യ കുലത്തെ മണ്ണോടു ചേർക്കാൻ,
തുനിഞ്ഞി റങ്ങിയ നിന്നെ
സാമൂഹികമായ് അകന്നു നിന്നും
അകത്തിരുന്നും നാം അതിജീവിക്കും....
നിന്റെ ഉഗ്രരൂപത്തെ നശിപ്പിക്കാനായ്‌...
സ്മരിക്കുന്നു ഞങ്ങളീ വേളയിൽ -
അഹോരാത്രം കൂടപ്പിറപ്പിനെ പോലെ
കൂട്ടിരിക്കുന്ന വൈദികരെയും, മാലാഖ മാരെയും, നിയമപാലകരെയും....
"അതിജീവിക്കുക തന്നെ ചെയ്യും നാം -
ഭയത്തോടെ അല്ല ജാഗ്രതയോടെ തന്നെ


 

ഋതുനന്ദ.പി,
4 കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത