കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്ത്

        
മഹാമാരിയായ്‌ പെയ്ത കോവിഡേ -
ഭൂഖണ്ഡങ്ങളിൽ കടന്നു
മനുഷ്യ കുലത്തെ മണ്ണോടു ചേർക്കാൻ,
തുനിഞ്ഞി റങ്ങിയ നിന്നെ
സാമൂഹികമായ് അകന്നു നിന്നും
അകത്തിരുന്നും നാം അതിജീവിക്കും....
നിന്റെ ഉഗ്രരൂപത്തെ നശിപ്പിക്കാനായ്‌...
സ്മരിക്കുന്നു ഞങ്ങളീ വേളയിൽ -
അഹോരാത്രം കൂടപ്പിറപ്പിനെ പോലെ
കൂട്ടിരിക്കുന്ന വൈദികരെയും, മാലാഖ മാരെയും, നിയമപാലകരെയും....
"അതിജീവിക്കുക തന്നെ ചെയ്യും നാം -
ഭയത്തോടെ അല്ല ജാഗ്രതയോടെ തന്നെ


 

ഋതുനന്ദ.പി,
4 കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത