"കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 69: വരി 69:
{{BoxBottom1
{{BoxBottom1
| പേര്= ദിയ .കെ.എസ്  
| പേര്= ദിയ .കെ.എസ്  
| ക്ലാസ്സ്= 4th A*   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 79: വരി 79:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

09:58, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടുകാരൻ


കൂട്ടുകൂടാം കൂട്ടുകൂടാം

അണ്ണാരകണ്ണനൊത്ത്

അങ്ങേചില്ലയിൽ ഇങ്ങേചില്ലയിൽ

ജിൽ ജിൽ ജിൽ ജിൽ

ചാടികളിക്കുമെന്നോമന കൂട്ടുകാരൻ

മുതുകത്തുമൂന്നു വരകളുണ്ട്

ചേലുള്ള മൂന്നുവരകളാണേ

ചന്തമുള്ളൊരു വാലുമുണ്ട്

പൊക്കിപിടിച്ചുംകൊണ്ടോടുമവൻ

എൻെറ പൊന്നോമന കൂട്ടുകാരൻ

തേനൂറും മാമ്പഴം എനിക്കുതന്നു

തേങ്ങാപൂളുകൊടുത്തു ഞാൻ

ജിൽ ജിൽ ജിൽ ജിൽ

അങ്ങേചില്ലയിൽ ഇങ്ങേചില്ലയിൽ

ചാടികളിക്കുമെന്നോമന കൂട്ടുകാരൻ

ലോകത്തെയാകെ പേടിപെടുത്തുമീ

മഹാമാരി കാലത്തിലും

കൂടുകാരില്ലാത്ത എൻെറ ഈ അവധികാലത്തിലും

എൻെറ മനസ്സിനു ആശാ്സമായി

എൻെറ മനസ്സിനു കുളിർമയായി എന്നോടൊപ്പം

കൂട്ടുകൂടാൻ എൻെറ പറമ്പിലെ

എൻെറ തേൻമാവിലെ ചില്ലയിൽ ചാടികളിക്കുന്ന

എൻെറ പൊന്നോമന കൂട്ടുകാരൻ

കൂട്ടുകൂടീടാം കൂട്ടുകൂടീടാം

കൂട്ടുകൂടി വീട്ടിലിരിക്കാൻ

നല്ലൊരു കൂട്ടുകാരൻ

നല്ലൊരു നാളേക്കായ്

ഒത്തുകളിച്ചീടാൻ

നല്ലൊരു കൂട്ടുകാരൻ

എൻെറ നാടിൻെറ രക്ഷക്കായി ഞാനുമുണർന്നു കളിച്ചിരിക്കും

ദിയ .കെ.എസ്
4 എ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത