"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ പ്രകൃതി |  പ്രകൃതി]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

22:55, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

അമ്മയാണെൻ പ്രകൃതി
ഹൃദയത്തിൻ തുടിപ്പാണെൻ പ്രകൃതി
 
   മരങ്ങളാലും ജീവജാലകളാലും
   ചുറ്റിക്കിടക്കുന്ന സ്നേഹമാണെൻ പ്രകൃതി .
 
വിചിത്ര പക്ഷിച്ചിറകിൻ മഴവില്ലാർന്ന ശാഖികൾതൻ
കാന്തിയാൽ നിറഞ്ഞതാണെൻ പ്രകൃതി.

   കളകളാരവത്താൽ തുള്ളിക്കളിക്കുന്ന
   നദിയുടെ വർണ്ണചിറകാണെൻ പ്രകൃതി.
 
മധുരമാം ഗീതത്തിൻ തെളിഞ്ഞോളങ്ങൾ തൻ
മൂളിപ്പാട്ടുമായ് പോകുമാറുകൾ
   
   പച്ചപറവതാനി വിരിച്ചതു പോലുള്ള പുൽമേടുകളും .
   പീലിനിവർത്തിനിന്നാടുള്ള കേരമരതക തോപ്പുകളും .
 
എന്നുമെൻ പ്രകൃതിയുടെ ഏഴഴകാണ്,
പ്രകൃതി എന്നുമെന്നും എൻ അമ്മയാണ്....

ശ്രേയ എൻ.വി
4 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത