"മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/തേങ്ങിക്കരയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തേങ്ങിക്കരയുന്ന ഭൂമി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  തേങ്ങിക്കരയുന്ന ഭൂമി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  തേങ്ങിക്കരയുന്ന ഭൂമി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എത്ര സുന്ദരമാണെന്റെ നാട്
കുണുങ്ങി കുണുങ്ങി ഒഴുകുന്ന പുഴ
പച്ചപ്പട്ടണിഞ്ഞ വയൽ
ഉയർന്നു നിൽക്കുന്ന കുന്ന്
കേരങ്ങൾ നിറഞ്ഞ പാതയോരം
കൃഷി ചെയ്യുന്ന മനുഷ്യർ
തഴുകിയുണർത്തുന്ന ഇളംതെന്നൽ
കാറ്റിലാടുന്ന വൃക്ഷങ്ങൾ
എന്തൊരു ഭംഗിയാണീ പരിസ്ഥിതി
അയ്യോ ! അതൊരുസ്വപ്നമായിരുന്നോ
ഇന്ന് വറ്റിവരണ്ട പുഴ
ഇടിച്ചുനിരത്തിയ കുന്ന്
കടകൾ നിറഞ്ഞ പാതയോരം
നികത്തിയ വയൽ
ഇതു മാത്രം....
പൊടിയും മണ്ണും നിറഞ്ഞ കാറ്റ്
വെട്ടി  മുറിഞ്ഞ വൃക്ഷങ്ങൾ
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യർ
തേങ്ങിക്കരയുന്ന ഭൂമി......
</poem> </center>
{{BoxBottom1
| പേര്= അവ്യയ ജിഷാന്ത്
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13206
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:24, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തേങ്ങിക്കരയുന്ന ഭൂമി

എത്ര സുന്ദരമാണെന്റെ നാട്
കുണുങ്ങി കുണുങ്ങി ഒഴുകുന്ന പുഴ
പച്ചപ്പട്ടണിഞ്ഞ വയൽ
ഉയർന്നു നിൽക്കുന്ന കുന്ന്
കേരങ്ങൾ നിറഞ്ഞ പാതയോരം
കൃഷി ചെയ്യുന്ന മനുഷ്യർ
തഴുകിയുണർത്തുന്ന ഇളംതെന്നൽ
കാറ്റിലാടുന്ന വൃക്ഷങ്ങൾ
എന്തൊരു ഭംഗിയാണീ പരിസ്ഥിതി
അയ്യോ ! അതൊരുസ്വപ്നമായിരുന്നോ
ഇന്ന് വറ്റിവരണ്ട പുഴ
ഇടിച്ചുനിരത്തിയ കുന്ന്
കടകൾ നിറഞ്ഞ പാതയോരം
നികത്തിയ വയൽ
ഇതു മാത്രം....
പൊടിയും മണ്ണും നിറഞ്ഞ കാറ്റ്
വെട്ടി മുറിഞ്ഞ വൃക്ഷങ്ങൾ
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യർ
തേങ്ങിക്കരയുന്ന ഭൂമി......
 

അവ്യയ ജിഷാന്ത്
5 മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത