"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്ക് കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം നമുക്ക് കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പരിശോധിക്കൽ) |
||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
20:45, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവിക്കാം നമുക്ക് കൊറോണയെ
കൊറോണയെന്ന മഹാമാരി നമ്മുടെ രാജ്യമൊട്ടാകെ പടർന്നു പന്തലിച്ചിരിക്കുന്നു. ജാതിയില്ലാതെ വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ എല്ലാവരിലും ഈ മഹാമാരി പടർന്നു.ലോകമൊന്നാകെ ഈ മഹാമാരിയെ തടയാൻ ശ്രമങ്ങൾ നടത്തുമ്പോഴും കൊറോണ എന്ന വൈറസ് എല്ലാവരിലും എത്തുകയാണ്.എത്രയെത്ര ജീവനുകളാണ് ഈ ലോകത്തു നിന്നും വിട വാങ്ങിയത്. എന്തിന്, ജനിച്ചു വീണ കുഞ്ഞുങ്ങൾക്ക് വരെ ഈ വൈറസ് എത്ര വേഗമാണ് പകർന്നത്. ഈ രോഗം നമ്മളിൽ നിന്നും ഈ ലോകത്തു നിന്നും തുരത്താൻ സർക്കാരും പോലീസുകാരും എന്തിനു ഡോക്ടർമാർ അവരുടെ ജീവൻ കളയാൻ പോലും തയ്യാറായി നിൽക്കുന്നു. ഈ അവസ്ഥയിൽ എത്ര പേർ പട്ടിണിയായി. ഇനിയും എത്ര നാൾ എന്നറിയാതെ ഈ രോഗം നമ്മുടെ ലോകത്തെ ചവിട്ടി താഴ്ത്തുകയാണ്.ഈ രോഗം തടയാൻ എല്ലാവരും ഒരു പോലെ പരിശ്രമിക്കുക. അത് മാത്രമായിരിക്കും ഇനി ചെയ്യാനുള്ളത്.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം