"ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/എന്റെ സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=എന്റെ സ്കൂൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
19:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ സ്കൂൾ
എൻറെ സ്കൂളിന്റെ പേരാണ് ജി എൽ പി എസ് തലയൽ. എന്റെ സ്കൂളിൽ വളരെ മനോഹരമായ പുൽത്തകിടിയും ജൈവവൈവിധ്യ പാർക്കും ഉണ്ട്. പ്രകൃതിരമണീയമായ നാട്ടിൻപുറത്ത് ആണ് എന്റെ സ്കൂൾ. എന്റെ സ്കൂളിൽ വളരെ മനോഹരമായ ഒരു കൃഷിത്തോട്ടം ഉണ്ട്. പിന്നെ കുട്ടികൾക്ക് കളിക്കാനായി നല്ല പാർക്കും ഉണ്ട്. കുട്ടി പാർലമെന്റ്, ബാലസഭ തുടങ്ങിയ പരിപാടികൾ ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേകതയാണ്.199 തോളം കുട്ടികൾ നിറഞ്ഞതാണ് എന്റെ സ്കൂൾ. ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ് വൃക്ഷത്തൈ ബാങ്ക്. അതിൽനിന്നും ഓരോ കുട്ടിക്കും ഓരോ തൈ വച്ച് നൽകുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം