ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ ലോകം കീഴടക്കുന്ന രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amupsparakkal (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ലോകം കീഴടക്കുന്ന രാജാവ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

19:47, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം കീഴടക്കുന്ന രാജാവ്

മൂന്നാം ലോകയുദ്ധം പോലെ ലോകം ആകെ വിറങ്ങലിക്കുന്നു പക്ഷെ ഒരു വെടിയൊച്ച പോലും കേട്ടില്ല അപസൂചനയുടെ ഒരു പുക പോലുമുയരാതെ ഒന്നു കാണുക പോലും ചെയ്യാതെ സമ്പന്ന രാജ്യങ്ങൾ പോലും വിറങ്ങലിക്കുന്ന ഈ നാളുകളിൽ ആളുകൾ പേടിച്ച് അക ത്തളങ്ങളിൽ ഒതുങ്ങിക്കൂടുന്നു.. പൊരുതിടാം നമുക്കിന്ന് ഈ വിപത്തിനെതിരെ കരളുറപ്പോടെ അനുഭവങ്ങളിൽക്കൂടി അറിഞ്ഞതാണല്ലോ നമ്മൾ ജനശക്തി കൊണ്ട് അതിജയിച്ചത് എതിർത്തിടാം ചങ്ങലകളുടെ കെട്ട് പൊട്ടിച്ച് കൊണ്ട് ലോക സമ്പന്ന രാജ്യങ്ങൾക്ക് മുമ്പിൽ മാതൃകയാവാം ഒഴിവാക്കിടാം നമുക്കിന്ന് കൂടിച്ചേരലുകളും സന്ദർശനങ്ങളും പാലിച്ചിടാം മര്യാദകൾ നമ്മുടെ നാടിന്ന് വേണ്ടി

റിൻഷാന ഷെറിൻ
6B എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം