എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ ലോകം കീഴടക്കുന്ന രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം കീഴടക്കുന്ന രാജാവ്

മൂന്നാം ലോകയുദ്ധം പോലെ ലോകം ആകെ വിറങ്ങലിക്കുന്നു പക്ഷെ ഒരു വെടിയൊച്ച പോലും കേട്ടില്ല അപസൂചനയുടെ ഒരു പുക പോലുമുയരാതെ ഒന്നു കാണുക പോലും ചെയ്യാതെ സമ്പന്ന രാജ്യങ്ങൾ പോലും വിറങ്ങലിക്കുന്ന ഈ നാളുകളിൽ ആളുകൾ പേടിച്ച് അക ത്തളങ്ങളിൽ ഒതുങ്ങിക്കൂടുന്നു.. പൊരുതിടാം നമുക്കിന്ന് ഈ വിപത്തിനെതിരെ കരളുറപ്പോടെ അനുഭവങ്ങളിൽക്കൂടി അറിഞ്ഞതാണല്ലോ നമ്മൾ ജനശക്തി കൊണ്ട് അതിജയിച്ചത് എതിർത്തിടാം ചങ്ങലകളുടെ കെട്ട് പൊട്ടിച്ച് കൊണ്ട് ലോക സമ്പന്ന രാജ്യങ്ങൾക്ക് മുമ്പിൽ മാതൃകയാവാം ഒഴിവാക്കിടാം നമുക്കിന്ന് കൂടിച്ചേരലുകളും സന്ദർശനങ്ങളും പാലിച്ചിടാം മര്യാദകൾ നമ്മുടെ നാടിന്ന് വേണ്ടി

റിൻഷാന ഷെറിൻ
6B എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം