"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ പൂന്തോട്ടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
ആ മൃദു സ്പർശത്തിൽ  
ആ മൃദു സ്പർശത്തിൽ  
അലിഞ്ഞുപോയെൻ ദുഃഖങ്ങൾ.
അലിഞ്ഞുപോയെൻ ദുഃഖങ്ങൾ.
...............................................................
ജീവിതമൊരു പൂന്തോട്ടമായെങ്കിൽ!
ജീവിതമൊരു പൂന്തോട്ടമായെങ്കിൽ!
...............................................................
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 27: വരി 26:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം= കവിത  }}

19:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പൂന്തോട്ടം

എന്റെ പൂന്തോട്ടം നിറയെ ചെടികൾ
അവയെങ്ങും പരന്നു കിടക്കുന്നു,
പച്ച പരവതാനി വിരിച്ച പോലെ.
ഇരുകൈകളും നീട്ടി വിളിക്കുന്നെന്നെ
അരികത്തൊന്നണയാൻ.
ആ മൃദു സ്പർശത്തിൽ
അലിഞ്ഞുപോയെൻ ദുഃഖങ്ങൾ.
ജീവിതമൊരു പൂന്തോട്ടമായെങ്കിൽ!

രോഹിത റോയി
9 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത