ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

എന്റെ പൂന്തോട്ടം

എന്റെ പൂന്തോട്ടം നിറയെ ചെടികൾ
അവയെങ്ങും പരന്നു കിടക്കുന്നു,
പച്ച പരവതാനി വിരിച്ച പോലെ.
ഇരുകൈകളും നീട്ടി വിളിക്കുന്നെന്നെ
അരികത്തൊന്നണയാൻ.
ആ മൃദു സ്പർശത്തിൽ
അലിഞ്ഞുപോയെൻ ദുഃഖങ്ങൾ.
ജീവിതമൊരു പൂന്തോട്ടമായെങ്കിൽ!

രോഹിത റോയി
9 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത