"കെ ഇ എം എച്ച് എസ് ആലങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
|തലക്കെട്ട്= ശുചിത്വം | |തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വ്യക്തിശുചിത്വം ,പരിസര ശുചിത്വം എന്നീ അടിസ്ഥാന ശീലങ്ങൾ പുസ്തകങ്ങളിൽ എത്ര ചൊല്ലിപ്പഠിച്ചാലും അവയുടെ പ്രാധാന്യം അനുഭവത്തിൽ മനസ്സിലായത് ഈ കൊവിഡ് കാലത്താണ് ! | |||
സോപ്പ് ഉപയോഗിച്ചു 20 സെക്കൻഡ് വൃത്തിയായി കൈ കഴുകിയാൽ ഈ വൈറസിനെ നിലക്ക് നിർത്തമത്രെ ".ബ്രേക്ക് ദി ചെയിൻ " എന്നാണ് ആരോഗ്യപ്രവർത്തകർ ഇതിനെ വിളിക്കുന്നത് .കൈകളിലൂടെ -മൂക്ക് ,വായ് , കണ്ണ് എന്നിവയിലൂടെ രോഗാണുക്കൾ അകത്തു കയറുന്നത് തടയാനാണിത് .പൊതുസ്ഥലങ്ങളിലും റോഡിലും തുപ്പരുതെന്നെന്നു എത്ര പഠിച്ചിരിക്കുന്നു.ഇപ്പോൾ അതും കർശനമായി നിരോധിച്ചു .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല വച്ച് മുഖം മൂടണമെന്നും ....പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകി അകത്തു കേറണമെന്നും പഠിച്ചു .<p> | സോപ്പ് ഉപയോഗിച്ചു 20 സെക്കൻഡ് വൃത്തിയായി കൈ കഴുകിയാൽ ഈ വൈറസിനെ നിലക്ക് നിർത്തമത്രെ ".ബ്രേക്ക് ദി ചെയിൻ " എന്നാണ് ആരോഗ്യപ്രവർത്തകർ ഇതിനെ വിളിക്കുന്നത് .കൈകളിലൂടെ -മൂക്ക് ,വായ് , കണ്ണ് എന്നിവയിലൂടെ രോഗാണുക്കൾ അകത്തു കയറുന്നത് തടയാനാണിത് .പൊതുസ്ഥലങ്ങളിലും റോഡിലും തുപ്പരുതെന്നെന്നു എത്ര പഠിച്ചിരിക്കുന്നു.ഇപ്പോൾ അതും കർശനമായി നിരോധിച്ചു .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല വച്ച് മുഖം മൂടണമെന്നും ....പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകി അകത്തു കേറണമെന്നും പഠിച്ചു .<p> | ||
പരിസരം വൃത്തിയായി വച്ചില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്നു കൊതുകുകൾ വിവിധ പനികളെയും ...എലി എലിപ്പനിയെയും കൊണ്ട് തരും .ഈ കൊറോണക്കാലം ഈ രണ്ടു വലിയ കാര്യങ്ങൾ ആണ് എന്നെ പഠിപ്പിച്ചത് .</p></font> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 13: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കെ ഇ എം | | സ്കൂൾ= കെ ഇ എം എച്ച് എസ് ആലങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 25076 | | സ്കൂൾ കോഡ്= 25076 | ||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 20: | വരി 21: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കവിത}} |
19:32, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
വ്യക്തിശുചിത്വം ,പരിസര ശുചിത്വം എന്നീ അടിസ്ഥാന ശീലങ്ങൾ പുസ്തകങ്ങളിൽ എത്ര ചൊല്ലിപ്പഠിച്ചാലും അവയുടെ പ്രാധാന്യം അനുഭവത്തിൽ മനസ്സിലായത് ഈ കൊവിഡ് കാലത്താണ് ! സോപ്പ് ഉപയോഗിച്ചു 20 സെക്കൻഡ് വൃത്തിയായി കൈ കഴുകിയാൽ ഈ വൈറസിനെ നിലക്ക് നിർത്തമത്രെ ".ബ്രേക്ക് ദി ചെയിൻ " എന്നാണ് ആരോഗ്യപ്രവർത്തകർ ഇതിനെ വിളിക്കുന്നത് .കൈകളിലൂടെ -മൂക്ക് ,വായ് , കണ്ണ് എന്നിവയിലൂടെ രോഗാണുക്കൾ അകത്തു കയറുന്നത് തടയാനാണിത് .പൊതുസ്ഥലങ്ങളിലും റോഡിലും തുപ്പരുതെന്നെന്നു എത്ര പഠിച്ചിരിക്കുന്നു.ഇപ്പോൾ അതും കർശനമായി നിരോധിച്ചു .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല വച്ച് മുഖം മൂടണമെന്നും ....പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകി അകത്തു കേറണമെന്നും പഠിച്ചു .പരിസരം വൃത്തിയായി വച്ചില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്നു കൊതുകുകൾ വിവിധ പനികളെയും ...എലി എലിപ്പനിയെയും കൊണ്ട് തരും .ഈ കൊറോണക്കാലം ഈ രണ്ടു വലിയ കാര്യങ്ങൾ ആണ് എന്നെ പഠിപ്പിച്ചത് .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത