"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| ഉപജില്ല=  പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}
{{Verified1|name=Mtdinesan|തരം=കവിത}}

19:00, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മപ്പെടുത്തൽ


വീണ്ടുമൊരു മരണത്തിനായി നാം
കാക്കേണ്ട
പൊരുതുക അതിജീവനത്തിനായി
കോർത്ത കൈ പിരിയാതെ
വച്ച കാൽ മാറ്റാതെ
ഒന്നിക്ക നാമിനി പോർക്കളത്തിൽ
നന്മതിരിവെട്ടം ഒന്നണയാതെ കാക്ക നീ
മാനവ ജീവന്ന് രക്ഷ തേടാൻ
ഒരു നുള്ള് കണ്ണീർ ബാക്കിയാക്കിടു നീ
മാനവ വ്യഥയോട് ചേരുവാനായ്
ജീവൻ മറന്ന് പോരാടിയോർക്കായ്
ഒരു തിരി വെട്ടം ബാക്കിയാക്കു
പൊരുതുക മരണം വരേയ്ക്കുനാമിന്ന്
ദൂരെയല്ല സ്വപ്നജീവിതങ്ങൾ
എന്നാകിലും ഓർക്ക നീ മാനവ
ഇനിയും വരും യുഗം
ഇനിയും തരും സുഖം
ഒരു നോക്ക് പിന്നോട്ട് സാധ്യമായാൽ

 

അശ്വനി അശോക്
8 ഇ സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത