"കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ നാട് വാണീടും കാലം | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          2
| color=          2
}}
}}
  <center> <poem>
  <center> <poem>
കൊറോണ നാട് വാണീടും കാലം  
കൊറോണ നാട് വാണീടും കാലം  
മനുഷ്യർ എങ്ങുമേ നല്ല നേരം  
മനുഷ്യർ എങ്ങുമേ നല്ല നേരം  
വരി 22: വരി 20:
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ  
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ  
നന്നായി നമ്മൾ ജയം വരിക്കും  
നന്നായി നമ്മൾ ജയം വരിക്കും  
              Fathimathul shifa. V
</poem> </center>           
 
{{BoxBottom1
  </poem> </center>
| പേര്= ഫാത്തിമത്തുൽ ഫിഫ വി
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കുറുമ്പക്കൽ മാപ്പിള എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14616
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=sajithkomath| തരം= കവിത}}

17:00, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ നാട് വാണീടും കാലം

കൊറോണ നാട് വാണീടും കാലം
മനുഷ്യർ എങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ജങ്ങു ഫുഡ്ഡ് ഉണ്ണുന്ന ചങ്കുകൾ ക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥ ഇല്ല
കല്യാണത്തിൽ ജാഡയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നതോന്നലില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
 കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
 

ഫാത്തിമത്തുൽ ഫിഫ വി
4 കുറുമ്പക്കൽ മാപ്പിള എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020



 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത