"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ/അക്ഷരവൃക്ഷം/പിങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പിങ്കി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=കവിത}}

16:56, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പിങ്കി

എനിക്കുണ്ടൊരാട്
ഇഷ്ടമുള്ളൊരാട്
പിങ്കിയെന്നപേര്
മണികെട്ടിയ ആട്
തുള്ളിച്ചാടി നടക്കും
പുള്ളിയുള്ള ആട്
ചന്തമുള്ള ആട്
ചെവിതുങ്ങിയ ആട്
പിങ്കിയെന്നു വിളിച്ചാലോ
ഓടിയടുക്കും എൻ്റെ പിങ്കി

അനന്ദു കൃഷ്ണ
5 C എസ് കെ എം ജെ എച് എസ് എസ് കൽപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത