"എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<<br>{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെ കാർന്നുതിന്നു കയാണ്. ചൈനയിലെ വുഹാൻ എന്ന ചെറുപട്ടണത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.കൊറോണ എന്ന വൈറസാണ് രോഗം പരത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ദിവസവും ആയിരക്കണക്കിന് ജനങ്ങൾ മരിച്ചുവീഴുന്നു. നമ്മുടെ രാജ്യവും കൊറോണയുടെ പിടിയിലാണ്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും കൊറോണക്കെതിരെയുള്ള പോരാട്ടം പ്രശംസനീയമാണ്. | <p>കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെ കാർന്നുതിന്നു കയാണ്. ചൈനയിലെ വുഹാൻ എന്ന ചെറുപട്ടണത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കൊറോണ എന്ന വൈറസാണ് രോഗം പരത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ദിവസവും ആയിരക്കണക്കിന് ജനങ്ങൾ മരിച്ചുവീഴുന്നു. നമ്മുടെ രാജ്യവും കൊറോണയുടെ പിടിയിലാണ്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും കൊറോണക്കെതിരെയുള്ള പോരാട്ടം പ്രശംസനീയമാണ്. | ||
രോഗം വരാതിരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുക. | രോഗം വരാതിരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുക. | ||
1. അനാവശ്യമായി പുറത്തിറങ്ങരുത്. | 1. അനാവശ്യമായി പുറത്തിറങ്ങരുത്. | ||
| വരി 10: | വരി 10: | ||
4. പുറത്ത് ഇറങ്ങേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുക. | 4. പുറത്ത് ഇറങ്ങേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുക. | ||
ഇത്രയൊക്കെ മുൻകരുതലുകൾ സ്വീകരിച്ചാൽ കൊറോണ രോഗത്തെ നമുക്ക് തുരത്താം. | ഇത്രയൊക്കെ മുൻകരുതലുകൾ സ്വീകരിച്ചാൽ കൊറോണ രോഗത്തെ നമുക്ക് തുരത്താം. | ||
രണ്ട് മഹാപ്രളയങ്ങളെയും നിപാരോഗത്തെയും പ്രതിരോധിച്ച നമ്മൾ ഇതിനെയും ഒറ്റക്കെട്ടായി നേരിടും. അതിന് കൂട്ടായി നല്ലൊരു സർക്കാരും നമ്മുടെ കൂടെയുണ്ട്.</p>{{BoxBottom1 | രണ്ട് മഹാപ്രളയങ്ങളെയും നിപാരോഗത്തെയും പ്രതിരോധിച്ച നമ്മൾ ഇതിനെയും ഒറ്റക്കെട്ടായി നേരിടും. അതിന് കൂട്ടായി നല്ലൊരു സർക്കാരും നമ്മുടെ കൂടെയുണ്ട്.</p> | ||
| പേര്= നിഷാൻ . | {{BoxBottom1 | ||
| പേര്= നിഷാൻ പി. | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 22: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sajithkomath| തരം= ലേഖനം}} | |||
16:22, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ തുരത്താം
കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെ കാർന്നുതിന്നു കയാണ്. ചൈനയിലെ വുഹാൻ എന്ന ചെറുപട്ടണത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കൊറോണ എന്ന വൈറസാണ് രോഗം പരത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ദിവസവും ആയിരക്കണക്കിന് ജനങ്ങൾ മരിച്ചുവീഴുന്നു. നമ്മുടെ രാജ്യവും കൊറോണയുടെ പിടിയിലാണ്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും കൊറോണക്കെതിരെയുള്ള പോരാട്ടം പ്രശംസനീയമാണ്. രോഗം വരാതിരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുക. 1. അനാവശ്യമായി പുറത്തിറങ്ങരുത്. 2. കൈകൾ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകുക. 3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. 4. പുറത്ത് ഇറങ്ങേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുക. ഇത്രയൊക്കെ മുൻകരുതലുകൾ സ്വീകരിച്ചാൽ കൊറോണ രോഗത്തെ നമുക്ക് തുരത്താം. രണ്ട് മഹാപ്രളയങ്ങളെയും നിപാരോഗത്തെയും പ്രതിരോധിച്ച നമ്മൾ ഇതിനെയും ഒറ്റക്കെട്ടായി നേരിടും. അതിന് കൂട്ടായി നല്ലൊരു സർക്കാരും നമ്മുടെ കൂടെയുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം