"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ ഭംഗിയാർന്ന നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
പൂമ്പാറ്റകളും വണ്ടുകളും
പൂമ്പാറ്റകളും വണ്ടുകളും
ഒത്തൊരുമിച്ച് കഴിഞ്ഞീടും
ഒത്തൊരുമിച്ച് കഴിഞ്ഞീടും
ഭംഗിയാർന്നൊരു നാട് എന്ത് മനോഹരമെന്റെ നാട്''
ഭംഗിയാർന്നൊരു നാട് എന്ത് മനോഹരമെന്റെ നാട്'''
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 25: വരി 25:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

15:51, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ സുന്ദര നാട്
എന്റെ സ്വന്തം നാട്
സുന്ദരമായൊരു നാട്
കേരവൃക്ഷമുള്ളൊരു നാട്
കാട്ടാറുകളും കാട്ടരുവികളും
കുന്നും മലയും ഉള്ളൊരു നാട്
പക്ഷിമൃഗാദികൾ കലപില
കൂട്ടുന്നൊരു നാട്
പുവുകളെ തലോടുന്നൊരു
പൂമ്പാറ്റകളും വണ്ടുകളും
ഒത്തൊരുമിച്ച് കഴിഞ്ഞീടും
ഭംഗിയാർന്നൊരു നാട് എന്ത് മനോഹരമെന്റെ നാട്
 

അനുനന്ദ.ആർ.യു
1 D സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത