സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ ഭംഗിയാർന്ന നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഭംഗിയാർന്ന നാട്

ശുചിത്വ സുന്ദര നാട്
എന്റെ സ്വന്തം നാട്
സുന്ദരമായൊരു നാട്
കേരവൃക്ഷമുള്ളൊരു നാട്
കാട്ടാറുകളും കാട്ടരുവികളും
കുന്നും മലയും ഉള്ളൊരു നാട്
പക്ഷിമൃഗാദികൾ കലപില
കൂട്ടുന്നൊരു നാട്
പുവുകളെ തലോടുന്നൊരു
പൂമ്പാറ്റകളും വണ്ടുകളും
ഒത്തൊരുമിച്ച് കഴിഞ്ഞീടും
ഭംഗിയാർന്നൊരു നാട് എന്ത് മനോഹരമെന്റെ നാട്
 

അനുനന്ദ.ആർ.യു
1 D സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത