"ജി യു പി എസ് എരിക്കാവ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
*[[{{PAGENAME}}/ടെലിഫോൺ സംഭാഷണം | ടെലിഫോൺ സംഭാഷണം ]] | *[[{{PAGENAME}}/ടെലിഫോൺ സംഭാഷണം | ടെലിഫോൺ സംഭാഷണം ]] | ||
*[[{{PAGENAME}}/കൊടും ഭീകരൻ | കൊടും ഭീകരൻ]] | |||
{{BoxTop1 | |||
| തലക്കെട്ട്= കൊടും ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കവിത | |||
കൊടും ഭീകരൻ | |||
കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ | |||
കൊടും ഭീകരനാം അവനൊരു കൃമികീടം | |||
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ | |||
അതിവേഗം പടരുന്നു കാട്ടുതീയായ് | |||
വിദ്യയിൽ കേമനാം മാനവരൊക്കെയും | |||
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ | |||
വിരസത ഒട്ടുമോ പിടികൂടാതവൻ | |||
വിലസുന്നു ലോകത്തിൻ ഭീഷണിയായ് | |||
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ | |||
അഹങ്കരിക്കേണ്ടവൻ അവനല്ലയോ | |||
നിസ്സാരനായ് കൃമികീടത്തെ കാണാതെ | |||
നിന്റെ നിസ്സാരത ഓർക്കുക നീ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനുശ്രീ | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി യു പി എസ്സ് എരിക്കാവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=35337 | |||
| ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
14:58, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊടും ഭീകരൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ