"ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി. എൽ.പി.എസ് പകൽകുറി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി. എൽ.പി.എസ് പകൽകുറി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42413
| ഉപജില്ല= കിളിമാനൂർ
| ഉപജില്ല= കിളിമാനൂർ
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 33: വരി 33:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}
{{Verification4|name=Sathish.ss|തരം=കവിത}}

14:56, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ


പാലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
രോഗങ്ങളെ അകറ്റാനായി
നല്ലവരായി വളരനായി
ശീലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
വ്യക്തിശുചിത്വംപാലിക്കേണം
വീടും ശുചിയായിവയ്ക്കേണം
നാടും വീടും വൃത്തിയായൽ
ഉണ്ടാകില്ല രോഗങ്ങൾ
വായു,ജലം, പരിസരമെല്ലാം
ശുചിയായി കിടന്നീടാൻ
പാലിച്ചീടേണം നമ്മൾ
നല്ല ശുചിത്വ ശീലങ്ങൾ
 

ശ്രീഹരി പി എസ്
3B ജി. എൽ.പി.എസ് പകൽകുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത