ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:54, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ശുചിത്വം എന്നൊരു കാര്യം നാം അറിയേണം
അത് എന്നും നാം പാലിക്കുകയും വേണം
വ്യക്തി ശുചിത്വം നമുക്ക് അത്യാവശ്യം
പരിസര ശുചിത്വം നമുക്കാവശ്യവും
ശുചിത്വം നാം ഓരോരുത്തരും പാലിച്ചിരിക്കേണം
എന്നും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് നാം വ്യക്തി-
ശുചിത്വം പാലിക്കുന്നു വീടും പരിസരവും തൂത്തുവാരി
പാലിക്കുന്നു നാം പരിസര ശുചിത്വം
രോഗങ്ങൾ വരാതിരിക്കുവാനായ് പാലിക്കുക ഈ ശുചിത്വം.

ഷേഹ ഷെറിൻ
4 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത