"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/ഒരുമിച്ച് നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
പാലിച്ചിടാം നമ്മൾ മടിക്കാതെ  
പാലിച്ചിടാം നമ്മൾ മടിക്കാതെ  
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ  
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ  
ഒരു മനസ്സോടെ ശ്രെമിക്കാം
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ  
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ  
നമുക്ക് മുന്നേറിടാം ഭയക്കാതെ  
നമുക്ക് മുന്നേറിടാം ഭയക്കാതെ  
ശ്രെദ്ധയോടെ നാളുകൾ സമർപ്പിക്കാം  
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം  
ഈ ലോക നന്മക്കു വേണ്ടി  
ഈ ലോക നന്മക്കു വേണ്ടി  
ദൈവത്തിനു മുന്നിൽ നമുക്ക് പ്രാർത്ഥിച്ചിടാം
ദൈവത്തിനു മുന്നിൽ നമുക്ക് പ്രാർത്ഥിച്ചിടാം
വരി 38: വരി 38:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:31, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ച് നാം മുന്നോട്ട്

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിനലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനങ്ങൾ
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നു നിന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രുപേണ കരുതലിലല്ലാതെ
നടക്കുന്ന സോദരാ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നൊരു ജീവനല്ല
ഒരു ജനതയെ തന്നേയല്ലോ
ആരോഗ്യ രക്ഷക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം നമ്മൾ മടിക്കാതെ
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
നമുക്ക് മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കു വേണ്ടി
ദൈവത്തിനു മുന്നിൽ നമുക്ക് പ്രാർത്ഥിച്ചിടാം
 

അബുസിനാൻ
3 A എം എം എൽ പി എസ് കടുവിനാൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത