"ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/അക്ഷരവൃക്ഷം/കാപഠ്യമുള്ള പൊതുപ്രവർത്തകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
No edit summary
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്= കാപഠ്യമുള്ള പൊതുപ്രവർത്തകൻ സമൂഹത്തെ ജീർണിപ്പിക്കും
| തലക്കെട്ട്= കാപട്യമുള്ള പൊതുപ്രവർത്തകൻ സമൂഹത്തെ ജീർണിപ്പിക്കും
| color= 5
| color= 5
}}
}}

13:56, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാപട്യമുള്ള പൊതുപ്രവർത്തകൻ സമൂഹത്തെ ജീർണിപ്പിക്കും


എല്ലാസ്ഥലങ്ങളിലും നടക്കുന്ന ഒരു കാര്യം തന്നെയാണ് ഇതും. അല്ലായിടങ്ങളിലും പൊതുപ്രവർത്തകനായിവരുന്ന ആളുടെ ലക്‌ഷ്യം രാക്ഷ്ട്രിയത്തിൽ കയറിപ്പറ്റുക എന്നതാണ് .അതേപോലൊരു കഥയാണ് ഇതും.

ഒരു നാട്ടിൽ ആദിത്യൻ എന്ന് പേരുള്ള ഒരു പൊതുപ്രവർത്തകൻ ഉണ്ടായിരുന്നു .ആദിയം തന്റെ നാട്ടിൽ എന്തൊരുപ്രശ്‌നം ഉണ്ടായാലും അയാൾ ഓടിയെത്തും എല്ലാവരോടും നല്ലസ്വഭാവം . അയാളുടെ എളിമ കണ്ട്‌നാട്ടുകാർ എല്ലാം കുടി അയാളെ ഒരു സ്ഥാനാർത്തിയാക്കി അയാളെ വൻ ബുരിപക്ഷത്തോടെ ജയിപ്പിച്ചു . ജയിച് ഒരുമാസം അദ്ദേഹം ആദ്യത്തെപോലെ തന്നെ ആയിരുന്നു .പിന്നെ പിന്നെ അദ്ദേഹത്തിന്റെ സ്വഭാവം മാറാൻ തുടങ്ങി താൻ ആരുമായിട്ടാണ് പണ്ട് നടന്നത് അവരെയല്ലാം മറന്നു . പുതിയ ഉയരങ്ങളിലേക്കുമാറാൻതുടങ്ങി .അങ്ങനെയും പണം ഉണ്ടാക്കണം എന്ന ചിന്ത മാത്രമായി പിന്നെ ആദിത്യന്റെ മനസ്സിൽ .താൻ ജീവിക്കുന്ന സ്ഥലത്തെ മണ്ണിൽ എൽമാനയിട്ടു , മോണോസൈറ്റ് എന്നരാസവസ്തു ഉള്ളകാരിയേം ആദിത്യന് അറിയാമായിരുന്നു . അത് വിദേശകമ്പനികൾക്കു പറഞ്ഞുകൊടുത്താൽ നല്ലപണംകിട്ടും .താൻ ഒരു ഫോറിന് കമ്പനിയുമായി ഒത്തുകളിച്ചു . തന്റെ നാടിനെ ഒത്തു കൊടുത്തു . അവിടുന്ന് മണ്ണ് എടുക്കണമെങ്കിൽ നാട്ടുകാരെ ഒഴിപ്പിക്കണം അത് ആദിത്യൻ നോക്കണം .ആദിത്യൻ ശെരിയന്നുപറഞ്ഞു . ഇതിന്നെല്ലതിനും വേണ്ടി ജീവിതകാലമുഴുവനുംകഴിയാനുള്ള പണം തരണം എന്നുപറഞ്ഞു .അത് അവർ സമ്മതിച്ചു . ആദിത്യൻ അവരോടുപറഞ്ഞു നിങ്ങൾ ഓരോ വീട്ടിലും ചെന്നുപറ ഈ മണ്ണ് ക്യാൻസറാണ് നിങ്ങൾ വീട്ടിൽ നിന്ന് മാറിനിന്നാൽ ഈ മണ്ണിൽ നിന്ന് അത് മാറ്റിത്തരാം . കമ്പനിക്കാർ പറഞ്ഞപ്പോൾ ആരും വിശോസിച്ചില്ല. പക്ഷെ ആദിത്യൻ പറഞ്ഞപ്പോൾ നാട്ടുകാർ വിശോസിച്ചു . ആദിത്യൻ തന്റെ വീടും കമ്പനിക്കുകൊടുത്തു . കമ്പനി തന്ന്നെ ചതിക്കുമണന്ന കാര്യം നാട്ടുകാർ മനസ്സിലാക്കി .ആദിത്യനെയും അവർച്ചധി ചു . ആദിത്യൻ പണം ചോദിച്ചപ്പോൾ അവർ പറഞ്ഞു നീ ഇല്ലായിരുന്നെങ്കിലും ഞങ്ങൾ വീട്ടുകാരെ ഒഴിയ്പ്പിക്കുമായിരുന്നു നീ ഉള്ളതുകൊണ്ടു കാര്യം എളുപ്പമായി കഴിഞ്ഞു . എന്നുപറഞ്ഞു ആദിത്യനേറക്കിവിട്ടു . അവർചതിക്കുവാണകാര്യം നാട്ടുകാർ ആദിത്യനോടുപറഞ്ഞു അപ്പോൾ ആദിത്യൻ പറഞ്ഞു ഇനീനിങ്ങൾ വേറെവല്ലടുത്തും പോയിതാമസിക്കു കിട്ടുന്നപണം കൊണ്ട് അല്ലെങ്കിൽ ഈ പണവുംകിട്ടുകയില്ല അന്ന് പറഞ്ഞു അപ്പോൾ നാട്ടുകാർ വേഷമിച്ചുകൊണ്ടുപോയി അപ്പോളവർക്ക്ഒരുകാര്യം മനസ്സിലായി കമ്പനിഅല്ല അവരെ ചതിച്ചത്‌ ആദിത്യനാണ് നമ്മളെ ചതിച്ചത് ...

പക്ഷെ ആദിത്യനെയും കമ്പനിചതിച്ചു " പൊട്ടനെ ചട്ടിച്ചധിച്ചാൽ ചട്ടിയെ ദൈവം ചതിക്കും "

ആഷിക് യൂ
10 B ജി.വി.എച്ച്.എസ്സ്. ചെറിയഴീക്കൽ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ