"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/അണയാത്ത പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <h1>അണയാത്ത പ്രതീക്ഷ. </h1> | color= 4 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| color=    3
| color=    3
}}
}}
{{Verification4|name=sreejithkoiloth| തരം= കവിത}}

13:37, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അണയാത്ത പ്രതീക്ഷ.



ദുരിതങ്ങൾ പേറി
കഠിനമാം- വഴിയിലൂടെയാണെങ്കിലും
നമ്മൾ തൻ യാത്ര- വേറുതെയാവില്ല - വേറുതെയാവില്ല...
.

നമ്മളാകും യുവതലമുറ
പ്രതീക്ഷയോടൊത്തുയരുമ്പോഴും
അവിടവിടങ്ങളിൽ
നവജീവനത്തിന്റെ- പുതുനാമ്പുകൾ
പൊട്ടി മുളയ്ക്കുന്നു.....


മർത്യജന്മങ്ങളെ- വെല്ലുവിളിച്ചും
മനുഷ്യശക്തികളെ- നിഷ്പ്രഭമാക്കിയും
ലോകമെങ്ങും കൊറോണ
സംഹാരതാണ്ഡവമാടുമ്പോഴും

ഒരു- മനുഷ്യായുസ്സുകൊണ്ടുണ്ടാക്കി
സങ്കല്പ സൗധങ്ങൾ
ഒന്നൊന്നായി നമ്മൾ തൻ
കൺമുന്നിൽ വീണുടയുമ്പോഴും
ഒരു പുഴുവിൻ വീര്യത്തോടെ
നോക്കിനിൽക്കുന്നു
നമ്മൾ നോക്കിനിൽക്കുന്നു....

 യുവതലമുറതൻ- ആശയങ്ങൾക്കായി
കാതോർക്കുന്നു നാം
മഹാമാരിതൻ- അതിജീവനത്തിനായി
ലോകത്തെ അടച്ചിട്ട
കൊറോണയാകും ചങ്ങലയെ
പൊട്ടിച്ചെറിയുവാൻ മനങ്ങൾ കോർത്തിടാം
മനങ്ങൾ കോർത്തിടാം
 

ശ്വേത ഹരിദാസ്
9-Q ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത