"ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
| സ്കൂൾ=  ഗവ.മാപ്പിള എൽ.പി.സ്ക്കൂൽ,ചാലാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.മാപ്പിള എൽ.പി.സ്ക്കൂൽ,ചാലാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13633
| സ്കൂൾ കോഡ്= 13633
| ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| color=  കവിത    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  കവിത    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}
{{Verified1|name=sindhuarakkan|തരം=കവിത}}

13:09, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഭയന്നിട്ടില്ല  കൊറോണയെന്ന
ഭീകരൻ വൈറസിനെ .
ചെറുത്ത് നിന്ന് തോൽപ്പിച്ചീടും
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന  നേരവും
കൈകളാലോ  തുണി കളാലോ
മുഖം മറച്ചു നിൽക്കണം
ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ട്
കൈകൾ നന്നായ് കഴുകണം
പൊതുസ്ഥലത്ത് കൂട്ടമായി
ഒത്തുചേരൽ നിറുത്തണം
രോഗമുള്ള സ്ഥലങ്ങളിൽ
പോയി ടാതെ നോക്കണം
രോഗലക്ഷണത്തെ കാൺകിൽ
'ദിശ'  യിൽ  നാം വിളിക്കണം
ഭയന്നിടില്ല കൊറോണയെന്ന
ഭീകരൻ വൈറസിനെ
ബസ്സിലും മറ്റു വണ്ടിയിലോ
പൊതുസ്ഥലത്തു ചെല്ലുകില്ല
നമ്മളാൽ നമുക്കു തന്നെ
മറ്റൊരാൾക്കും വരുത്തുകില്ല
പരത്തുകില്ല പകർച്ചവ്യാധി
തുരത്തണം കൊറോണയെ .

ഒപ്പമുണ്ട് കേരളത്തിൽ
പൊതു ജനം മുഖ്യമന്ത്രിയും
ആരോഗ്യ വകുപ്പുമൊപ്പം
പോലീസു മുണ്ട് സേവനം
നമ്മളതി ധൈര്യശാലികൾ
പ്രളയം വന്നു കാറ്റു വന്നു
മറ്റു പല ദുരന്തവും
ഇപ്പഴീ കൊറോണയും
അതിജീവിക്കു മീയവസ്ഥയെ
പുനർജ്ജനിക്കും കേരളം.

ഫാദിഷ വി പി.
ക്ലാസ് -4 ഗവ.മാപ്പിള എൽ.പി.സ്ക്കൂൽ,ചാലാട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത