"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=  1   
| color=  1   
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:01, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരശുചിത്വം

 

ഒരു ലോക ജനതയിതാ
രോഗമുക്തിക്കു പിടയുന്നു
ഊർജിതമില്ലാതെ വ‍ൃത്തിഹീനമാക്കും
പരിസരം രോഗം
നമ്മിലെത്തിക്കുമെന്നോർക്കുക
നേരിടുക ഒറ്റക്കെട്ടായി രോഗത്തെ
തുടച്ചു മാറ്റീടാംം ഏതൊരു വിപത്തും
ശ്രദ്ധയോടെ നീങ്ങുകയാണെങ്കിൽ
 

അനന്യ ജെ ആർ
4A എൽഎംഎൽപിഎസ് അരിവാരിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത