ഉള്ളടക്കത്തിലേക്ക് പോവുക

"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്= 13614
| സ്കൂൾ കോഡ്= 13614
| ഉപജില്ല= പാപ്പിനിശ്ശേരി       
| ഉപജില്ല= പാപ്പിനിശ്ശേരി       
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannans| തരം=  കവിത}}
{{Verified1|name=Kannans| തരം=  കവിത}}

12:55, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ‍ൂമ്പാറ്റ

പ‍ൂമ്പാറ്റേ പ‍ൂമ്പാറ്റേ
പ‍ുള്ളിയ‍ുട‍ുപ്പിട്ട പ‍ൂമ്പാറ്റേ
വർണ്ണച്ചിറക‍ുകൾ വീശി വീശി
എവിടെ പോക‍ുന്ന‍ു പ‍ൂമ്പാറ്റേ
പ‍ൂവ‍ുകൾ തേടി പോവ‍ുകയാണോ
തേൻ ന‍ുകരാൻ നീ പോവ‍ുകയാണോ
വർണ്ണച്ചിറക‍ുകൾ വീശി വീശി
എൻ ചാരെ നീ എത്താമോ

ആയിശ പി
കപ്പക്കടവ് ജമാഅത്ത് എൽ പി സ്ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത