പൂമ്പാറ്റേ പൂമ്പാറ്റേ പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ വർണ്ണച്ചിറകുകൾ വീശി വീശി എവിടെ പോകുന്നു പൂമ്പാറ്റേ പൂവുകൾ തേടി പോവുകയാണോ തേൻ നുകരാൻ നീ പോവുകയാണോ വർണ്ണച്ചിറകുകൾ വീശി വീശി എൻ ചാരെ നീ എത്താമോ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത