"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്=13614  
| സ്കൂൾ കോഡ്=13614  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ 
| ജില്ല= കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}
{{Verified1|name=sindhuarakkan|തരം=കവിത}}

12:53, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

വൈറസാണ് വൈറസ്
കൊറോണ എന്നൊര‍ു വൈറസ്
വരാതെ നോക്കണം ക‍ൂട്ട‍ുകാരേ
വരാതെ നോക്കണം ക‍ൂട്ട‍ുകാരേ
സോപ്പിട്ട‍ു കൈകൾ കഴ‍ുകീടേണം
നല്ല ക‍ുട്ടിയായി ക‍ുളിച്ചീടേണം
കൊറോണ വരാതെ നോക്കീടേണം
ആരോഗ്യം നാം കാത്തീടേണം
ഡോക്ടറ‍ും സർക്കാര‍ും പറയ‍ുന്ന കാര്യങ്ങൾ
നിത്യവ‍ും നാം പാലിച്ചിടേണം
മാള‍ുകൾ പാർക്ക‍ുകൾ ഒഴിവാക്കീടണം
വീട്ടിൽ തന്നെ ഇര‍ുന്നീടേണം
വീട്ടിലിര‍ുന്ന് പഠിക്ക‍ാം
വീട്ടിലിര‍ുന്ന് പഠിക്ക‍ാം
കൊച്ച‍ു ടീവിയ‍ും കാണാം
രോഗം വരാതെ നോക്കീടാം

മിൻഹ ഫാത്തിമ എം
2 A കപ്പക്കടവ് ജമാഅത്ത് എൽ പി സ്ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത