"സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്/അക്ഷരവൃക്ഷം/കൊറോണ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
നമുക്ക് ഒന്നിച്ച് വീട്ടിലും
നമുക്ക് ഒന്നിച്ച് വീട്ടിലും
ഐക്യമേകീടാം നമുക്ക് ഒന്നിച്ച്
ഐക്യമേകീടാം നമുക്ക് ഒന്നിച്ച്
ആരോഗ്യ മേഖലയ്കായ്
ആരോഗ്യ മേഖലയ്ക്കായ്


  </poem> </center>
  </poem> </center>
വരി 30: വരി 30:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=കവിത}}

11:58, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കൊറോണ


ചെറിയവനാം നീയിത്ര ഭീകരനോ
മനുഷ്യവംശത്തെ നശിപ്പിക്കുവാനോ
അതോ നേർവഴിക്ക് നയിക്കുവാനോ
മഹാ മാരിയാണ് ലോകമെങ്ങും
       മാറിനിൽക്കാം മാറ്റത്തിനായ് നമുക്ക്
       കൊറോണയെന്ന വൈറസിനെ തൂത്തെറിയാം
       വായ് മൂടികെട്ടാം ഇടയ്കിടക്ക് കൈ കഴുകീടാം
ഇനിയെത്തീടും നല്ല നാളെക്കായ് കാത്തിരിക്കാം
നമുക്ക് ഒന്നിച്ച് വീട്ടിലും
ഐക്യമേകീടാം നമുക്ക് ഒന്നിച്ച്
ആരോഗ്യ മേഖലയ്ക്കായ്

 

ആൻലിൻ പി ആന്റോജി
5 B സെന്റ് ആന്റണീസ് എച്ച് എസ് മൂർക്കനാട്
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത