"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ ഒത്തൊരുമിച്ച് ശ്രമിച്ചീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒത്തൊരുമിച്ച് ശ്രമിച്ചീടാംEDITED)
 
No edit summary
 
വരി 36: വരി 36:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheebasunilraj| തരം= കവിത}}

11:31, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നം

ഒത്തൊരുമിച്ച് ശ്രമിച്ചീടാം



ഒത്തൊരുമിച്ച് ശ്രമിച്ചീടാം
നാടിൻനന്മയ്ക്കായ്
പരിസരമാകെ ശുചിയാക്കാം
നാടിന് തുണയേകാം

 മരങ്ങൾ വച്ചുപിടിപ്പിക്കാം
മഴയെ വരുത്തീടാം
മരവും മഴയും ചേർന്നെന്നാൽ
മാമലനാടിന് കുുളിരായി

മാനവരെല്ലാം ചേർന്നു ശ്രമിച്ചാൽ
നാടിത് നന്നാകും
അത് പാടെ മറന്നുകളഞ്‍ഞാലോ
മാരികൾ പലതും പെരുകീടും



ദർശനാകൃഷ്ണൻ
7 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത