"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/....എന്റെ അമ്മ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=....എന്റെ അമ്മ .... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

....എന്റെ അമ്മ ....

 അമ്മയുടെ വിരിമാറിൽ
ചാഞ്ഞു ഉറങ്ങുന്നു ഞാൻ
അമ്മയാണെൻ സർവ്വവും
അമ്മയ്ക്ക് പകരമാവില്ല
മറ്റൊന്നും ഈ ഭൂമിയിൽ
അമ്മയുടെ ഉദരത്തിൽ
കിടന്ന നാൾ മുതൽ
അറിയുന്നു ഞാൻ
എൻ അമ്മയെ
ദുഃഖം വരുന്നൊരു
നേരത്ത് പോലും
താങ്ങായി നിൽകുമെന്നമ്മ
നേർവഴി കാട്ടുവാൻ
കൂടെ നടന്നീടും
നേരായ കാര്യങ്ങൾ
ചൊല്ലി പഠിപ്പിക്കും
അമ്മയിൽ നിന്നു നാം
ആദ്യ പാഠം പഠിക്കണം
അമ്മയെന്ന ആ വലിയ സത്യത്തെ!!

അന്നാ നിധി അസ്സിസ്സ്
4 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത