"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പൂത്തുമ്പി പൂത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂത്തുമ്പി പൂത്തുമ്പി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:31, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂത്തുമ്പി പൂത്തുമ്പി

പൂത്തുമ്പി പൂത്തുമ്പി
 പാറിനടക്കും പൂത്തുമ്പി
 പൂന്തേനുണ്ണും പൂത്തുമ്പി
 പൂവുകൾ തോറും പാറി നടന്ന്
 പൂമ്പൊടി തിന്നും പൂത്തുമ്പി
 കാണാൻ എന്തൊരു രസമാണ്
 അഴകേറും ഒരു ചിറകുകൾ
 എന്നോട് വരുമോ നീ
 കളിയാടീടാൻ വരുമോ നീ

സനാമോൾ ഷെഫീക്
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത