"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
*[[{{PAGENAME}}/ഭൗമദിനവും കൊറോണയും | ഭൗമദിനവും കൊറോണയും]]
*[[{{PAGENAME}}/ഭൗമദിനവും കൊറോണയും | ഭൗമദിനവും കൊറോണയും]]
*[[{{PAGENAME}}/കൊറോണപശ്ചാത്തല ചില ചിന്ത  | കൊറോണപശ്ചാത്തല ചില ചിന്ത ]]
*[[{{PAGENAME}}/കൊറോണപശ്ചാത്തല ചില ചിന്ത  | കൊറോണപശ്ചാത്തല ചില ചിന്ത ]]
{{BoxTop1
| തലക്കെട്ട്=കൊറോണപശ്ചാത്തല ചില ചിന്ത          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങൾ. ലോകം കുറച്ചു ദിവസങ്ങളിലായി മുറികളിൽ ഒതുങ്ങിയിരിക്കുകയാണ്. സഞ്ചാരമാണ് പകർച്ച വ്യാധികൾ പകരാൻ പ്രധാന കാരണം. മധ്യ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരാളിൽ തുടങ്ങി ലോകമാകെ ലക്ഷക്കണക്കിന് പേർക്ക് രോഖം കിട്ടിയതും സഞ്ചാരത്തിന്റെ പാഠങ്ങളാണ്.</p>
<p>എന്നാലും ഭൂമിയിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂമിയിൽ മലിനീകരണം കുറയുന്നു, വായുവും വെള്ളവും വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു, ജലാശയങ്ങളിൽ നീരൊഴുക്ക് കൂടുതലായി, മാലിന്യങ്ങൾ ഇല്ല എല്ലാം കൊണ്ടും ഭൂമി ഒന്നുകൂടി റിഫ്രഷ് ആയി മാറുന്നു. ഭൂമിയുടെ ആയുസ് ഒന്നുകൂടി കൂടിയിരിക്കുന്നു.</p>
<p>ഒന്നാലോചിച്ചാൽ കുറെ വൈറസുകളുടെ ധാനം തന്നെ അല്ലെ മനുഷ്യ ജീവിതം.</p>
{{BoxBottom1
| പേര്= Rayya balkees
| ക്ലാസ്സ്=IV C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=Amups Areekkad          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19666
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:31, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം