"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ ഭീതി | കൊറോണ ഭീതി]] {{BoxTop1 | തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ  ഭീതി | കൊറോണ  ഭീതി]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ  ഭീതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ  ഭീതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:45, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭീതി

കൊറോണ കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ
ജനങ്ങളുടെ ജീവൻ കാർന്നു തിന്നും കൊറോണ
രാജ്യങ്ങളെ ഭീതിയിലാക്കിയ കൊറോണ
ജനങ്ങളെ വീട്ടുതടങ്കിലാക്കിയ കൊറോണ
വീട്ടിലിരിക്കു ജീവൻ രക്ഷിക്കൂ
ഭരണകർത്താക്കളെയും നയതന്ത്രജ്ഞന്മാരെയും
ഭിതിയിലാക്കിയ കൊറോണ
ലക്ഷകണക്കിനു ജീവൻ കാർന്നു എടുക്കും
ലക്ഷകണക്കിനു ആളുകളെ
രോഗികൾ ആക്കിയ കൊറോണ
രാജ്യത്തെ ലോക് ഡൗൺ ആക്കിയ കൊറോണ
ജീവൻ രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർ
ആഹാരം കൊടുക്കാൻ കമ്മ്യൂണിറ്റി കിച്ചൻ
കോവിഡ് -19 തുടച്ചു മാറ്റാൻ
സഹായമേകും സർവേശ്വരൻ
 

സാനിയ
6 A സാമുവൽ എൽ.എം.എസ്. എച്ച്.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത