"ജി എൽ പി എസ് പാലിയംതുരുത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/മഴ | മഴ]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മഴ | മഴ]]
*[[{{PAGENAME}}/മഴ | മഴ]]
{{BoxTop1
| തലക്കെട്ട്=  മഴ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മേഘത്തിൻ കണ്ണീരായ്
തോരാത്ത മഴയായ്
മനസ്സിൽ കുുളിരായ്
വേനലിൽ തലോടലായ് നീ വന്നു
വേണു നാദം പോലെ
പനിനീർപ്പൂവായ് മലരായ്
രാവിന് ഏഴഴകായ് മഴവില്ലായ്
ദാഹമായ് മോഹമായ്
കനിവായ് കരുണയായ്
മുത്ത് പോലെ നീ പെയ്തിറങ്ങി
ശബ്ദ കാഹളമായ് വീണയുടെ നാദമായ്
പ്രണയമായ് നീ പെയ്തിറങ്ങി
സ്നേഹമായ് സാന്ത്വനമായ്
സം‍ഗീതമായ് നീ ഇനിയും
വരണം എൻ അരികെ
</poem> </center>
{{BoxBottom1
| പേര്= അഭിൽ നാഥ്
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി പാലിയംതുരുത്ത്,തൃശ്ശുർ,കൊടുങ്ങല്ലുർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23401
| ഉപജില്ല=  കൊടുങ്ങല്ലൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:08, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ


മേഘത്തിൻ കണ്ണീരായ്
തോരാത്ത മഴയായ്
മനസ്സിൽ കുുളിരായ്
വേനലിൽ തലോടലായ് നീ വന്നു
വേണു നാദം പോലെ
പനിനീർപ്പൂവായ് മലരായ്
രാവിന് ഏഴഴകായ് മഴവില്ലായ്
ദാഹമായ് മോഹമായ്
കനിവായ് കരുണയായ്
മുത്ത് പോലെ നീ പെയ്തിറങ്ങി
ശബ്ദ കാഹളമായ് വീണയുടെ നാദമായ്
പ്രണയമായ് നീ പെയ്തിറങ്ങി
സ്നേഹമായ് സാന്ത്വനമായ്
സം‍ഗീതമായ് നീ ഇനിയും
വരണം എൻ അരികെ



 

അഭിൽ നാഥ്
4 A ജി എൽ പി പാലിയംതുരുത്ത്,തൃശ്ശുർ,കൊടുങ്ങല്ലുർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത