"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/വർണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വർണങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} {{Verification4|name=Sachingnair| തരം= കവിത}}

23:38, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വർണങ്ങൾ

ഒരായിരം വർണ്ണങ്ങൾ വാരിവിതറും
ഭൂമിക്കാ ഹാ എന്തുരസം
വയൽവരബിൽ നൃത്തംചെയ്യും
പുല്ലുകൾക്കോ പച്ചനിറം
പൂന്തോപ്പിലാകെ പാ റിരെസിക്കും
ശലഭത്തിനോ മഞ്ഞനിറം
നിലകാശവും ചെന്താമരയും
നമ്മുടെ മനസ്സിൽ നിറയ്ക്കും
സന്തോഷത്തിൻ വർണ്ണങ്ങൾ

ഫിയോണ ലിജോ
2 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത