"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:37, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ചൈനയുടെ വൻമതിൽ തകർത്തു
പടരുന്ന മഹാവ്യാധി
കൊറോണ എന്നൊരു വൈറസ്
ലോകത്തെ ഭീതിയിലാഴ്ത്തി
ലോകത്തെ വൻകിടരാജ്യങ്ങൾ
മരണത്തിൽ മുങ്ങിക്കുളിച്ചു
                    നമ്മുടെ ഇന്ത്യാ രാജ്യത്തും
                     വൈറസ് കത്തിപ്പടർന്നു
                     ദൈവത്തിൻ സ്വന്തം നാട്
                      ലോകത്തിനു മാതൃകയായി
 ആരോഗ്യ പ്രവർത്തകർക്കായി ലോകത്തിൽ
പ്രാർത്ഥന മുഴങ്ങി
സാമൂഹ്യ അകലം പാലിച്ചും
കൈകൾ വൃത്തിയായി സൂക്ഷിച്ചും
നമുക്കാ വ്യാദിയെ തുരത്താം
നമുക്കാ വ്യാദിയെ തുരത്താം

ജൂവൽ ജോബിസ്
3 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത