സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ചൈനയുടെ വൻമതിൽ തകർത്തു
പടരുന്ന മഹാവ്യാധി
കൊറോണ എന്നൊരു വൈറസ്
ലോകത്തെ ഭീതിയിലാഴ്ത്തി
ലോകത്തെ വൻകിടരാജ്യങ്ങൾ
മരണത്തിൽ മുങ്ങിക്കുളിച്ചു
                    നമ്മുടെ ഇന്ത്യാ രാജ്യത്തും
                     വൈറസ് കത്തിപ്പടർന്നു
                     ദൈവത്തിൻ സ്വന്തം നാട്
                      ലോകത്തിനു മാതൃകയായി
 ആരോഗ്യ പ്രവർത്തകർക്കായി ലോകത്തിൽ
പ്രാർത്ഥന മുഴങ്ങി
സാമൂഹ്യ അകലം പാലിച്ചും
കൈകൾ വൃത്തിയായി സൂക്ഷിച്ചും
നമുക്കാ വ്യാദിയെ തുരത്താം
നമുക്കാ വ്യാദിയെ തുരത്താം

ജൂവൽ ജോബിസ്
3 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത