"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/എന്റെ കുഞ്ഞു കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ കുഞ്ഞു കേരളം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} {{Verification4|name=Sachingnair| തരം= കവിത}}

23:36, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കുഞ്ഞു കേരളം

നന്മയെന്ന വാക്കിലുണ്ട്
കരുതൽ എന്ന വാക്കിലുണ്ട്
ഒരുമയെന്ന വാക്കിലുണ്ട്
എന്റെ കുഞ്ഞുകേരളം
എത്രവല്യ മാരിയേയും
ഒത്തുചേർന്നു നിന്നുകൊണ്ട്
തകർത്തെറിഞ്ഞ നാടിതാണ്
എന്റെ കുഞ്ഞു കേരളം

നസ്രിയ മെഹബിൻ
2 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത