"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കരിമല കാട്ടിലെ ചങ്ങാതിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരിമല കാട്ടിലെ ചങ്ങാതിമാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

23:29, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരിമല കാട്ടിലെ ചങ്ങാതിമാർ

കരിമല കാട്ടിലെ വലിയ ചങ്ങാതിമാരായിരുന്നു ആമയും മുയലും.മുയൽ തന്റെ വേഗത്തിൽ ഓടാനുള്ള കഴിവിൽ വളരെ അഹങ്കാരിയായിരുന്നു. ഒരു ദിവസം അവൻ ആമയെ ഒരു പന്തയത്തിനു ക്ഷണിച്ചു ഒരു ഓട്ടപന്തയം നിന്നോട് ഓട്ടപന്തയമോ ഞാൻ എതായാലും തോൽക്കും ആമ പറഞ്ഞു മുയൽ സമ്മതിച്ചില്ല ഒടുവിൽ ആമ സമ്മതിച്ചു.ആറ്റിന്കരയിലെ അത്തിമരച്ചുവട്ടിൽ നിന്ന് ക്യാരറ്റ് പാടവും കടന്നു കുരങ്ങചന്റെ വീടുവരെയാണ് ഓട്ടo. ആദ്യം കുരങ്ങച്ചന്റെ വീട്ടിലെത്തുന്നവർ വിജയിക്കും. വിസിൽ മുഴങ്ങി. മത്സരം ആരംഭിച്ചു. മുയൽ വളരെ വേഗത്തിൽ ഓടി.ആമ പതിയെ ഇഴഞ്ഞുനീങ്ങി.മുയൽ ക്യാരറ്റ് തോട്ടത്തിനടുത്തെ ത്തിയപ്പോൾ മുയലിനു വായിൽ വെള്ളമൂറി. അവൻ ആർത്തിയോടെ ക്യാരറ്റ് തിന്നു.വയർ നിറഞ്ഞു.ആമ ഏതായാലും പതിയെ വരികയുള്ളു എന്ന് വിചാരിച് അവൻ കിടന്നു ഉറങ്ങി.ആമ ക്യാരറ്റ് തോട്ടത്തിനടുത്തെത്തിയപ്പോൾ മുയൽ ഉറങ്ങുന്നത് കണ്ടു അവൻ പിന്നെയുo പതിയെ നടുന്നു ലക്ഷ്യസ്ഥാനത്തെത്തി.

തോമസ് ടോം
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ