"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/വൈറസാന്നു വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസാന്നു വൈറസ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:27, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസാന്നു വൈറസ്

വൈറസാന്നു വൈറസ്
ഈ കൊറോണ എന്ന വൈറസ് .
വരാതെനോക്കണം കൂട്ടരെ
      ഭയന്നിടില്ല നാം
ഈ കൊറോണ വരതെ നോക്കണം കൂട്ടരെ
സോപ്പിട്ട് കൈ കഴുകണം
നല്ല കുട്ടിയായി കുളിക്കണം.
അല്ലങ്കിൽ കൊറോണ ബാധിക്കും.
വീട്ടിലിരുന്ന് പഠിക്കണം വിട്ടിലിരുന്ന് കളിക്കണം
കൊച്ചു T.V - യും
കാണാം.
      വൈറസാണു വൈറസ്
ഈ കൊറോണ
എന്ന വൈറസ്
വരാതെ നോക്കണം കൂട്ടരെ .

സാദിയ ഫൈസൽ
3 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത