"ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <p> ശുചിത്വം രണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=sheelukumards|തരം=ലേഖനം}} |
23:26, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം രണ്ട് തരത്തിൽ- വ്യക്തിശുചിത്വവും പരിസരശുചിത്വവും. വ്യക്തിശുചിത്വം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്. 'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോ പഴമൊഴി. ഇങ്ങനെ വളർന്നു വരുന്ന ഒരു സമൂഹം ഉണ്ടായാൽ വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും കൂടി അവരവർ എറ്റെടുക്കും. അങ്ങനെ വൃത്തിയായ ഒരു വ്യക്തിയും ഒരു സമൂഹവും നമുക്കുണ്ടാകും. അങ്ങനെയുണ്ടായാൽ കോവിഡ് 19 പോലുള്ള മഹാമാരികളെ നമുക്ക് ചെറുത്തു നിർത്താൻ കഴിയും. അങ്ങനെയുള്ള വ്യക്തികൾക്കും സമൂഹത്തിനുമായി നമുക്ക് കൈകോർക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം