ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം രണ്ട് തരത്തിൽ- വ്യക്തിശുചിത്വവും പരിസരശുചിത്വവും. വ്യക്തിശുചിത്വം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്. 'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോ പഴമൊഴി. ഇങ്ങനെ വളർന്നു വരുന്ന ഒരു സമൂഹം ഉണ്ടായാൽ വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും കൂടി അവരവർ എറ്റെടുക്കും. അങ്ങനെ വൃത്തിയായ ഒരു വ്യക്തിയും ഒരു സമൂഹവും നമുക്കുണ്ടാകും. അങ്ങനെയുണ്ടായാൽ കോവിഡ് 19 പോലുള്ള മഹാമാരികളെ നമുക്ക് ചെറുത്തു നിർത്താൻ കഴിയും. അങ്ങനെയുള്ള വ്യക്തികൾക്കും സമൂഹത്തിനുമായി നമുക്ക് കൈകോർക്കാം.

ശിവകൃഷ്ണ.എ.ആർ.
3 ബി ജെ.എം.എൽ.പി.എസ്. പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം