"എസ്.എൻ.ഡി.പി.യു.പി.സ്കൂൾ അരീക്കര/അക്ഷരവൃക്ഷം/കൊറോണ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:41, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

മുള്ളൻ കൊമ്പുകൾ ഉള്ളൊരു കൊറോണ
കണ്ണിൽ കാണാ കൊറോണ
കയ്യാൽ കണ്ണിൽ വായിൽ മൂക്കിൽ തൊട്ടാൽ
ഭീകരനാകും കൊറോണ
ഇത്തിരി കുഞ്ഞൻ കൊറോണ
എന്നാൽ ആളൊരു ഭീകരനാ
നാട്ടാർ വീട്ടാർ മാലോകരെലാം
വീട്ടിലിരിപ്പായി നാളേറെയായി
ബസില്ല കാറില്ല റോഡ് എല്ലാം നിശ്ചലമായി
ഹംബമ്പോ എല്ലാരേം പേടിപ്പിച്ചൊരു കൊറോണ
നമ്മൾ ഒറ്റകെട്ടായി നിന്നീടും
ഒറ്റകെട്ടായി പോരുത്തീടും
പ്രളയത്തെ തോല്പിച്ചവർ നമ്മൾ
ഇത് നമ്മുടെ സ്വന്തം കേരളം
നന്മ ഉള്ള കേരളം
 


ആർച്ച ജയകുമാർ
5 എ എസ്.എൻ.ഡി.പി.യു.പി.സ്കൂൾ അരീക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത