"ജി.എൽ.പി.എസ് പട്ടണംകുണ്ട്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

22:22, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ


മഴയേ.. മഴയേ.. പെയ്താലും.
തോടും പുഴകളും നിറയാനായ്
കാടും മേടും തളിർക്കാനായ്
മഴയേ.. മഴയേ.. പെയ്താലും
കാട്ടാറുകളും കടലുകളും
വെള്ളം കൊണ്ടു നിറയട്ടെ
മഴയേ .. മഴയേ.. പെയ്താലും.
 


അനുഷ്ക .പി
2 ജി.എൽ.പി.എസ് പട്ടണംകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ